
അരുവിക്കുഴി: മേക്കാട്ടുകുന്നേൽ പരേതനായ എം.പി ജോർജിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. മക്കൾ: മിനിക്കുട്ടി (മസ്‌ക്കറ്റ്), ഷൈനി (റിയാദ്), ബിനു ജോർജ്,ജിനോ ജോർജ് (മസ്‌ക്കറ്റ്). മരുമക്കൾ: സെബാസ്റ്റിയൻ ജോസഫ്, പീയൂസ് മൈക്കിൾ, ഐബി, അനില. സംസ്‌കാരം പിന്നീട്.