james-vl

കല്ലറ: പരേതനായ ആർച്ച്ബിഷപ്പ് അബ്രാഹം വിരുത്തക്കുളങ്ങരയുടെ സഹോദരൻ ജയിംസ് വി. എൽ. (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കല്ലറ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി (പുത്തൻ പള്ളി) യിൽ. ഭാര്യ: മേരിക്കുട്ടി ജയിംസ്,കിടങ്ങൂർ കൊമ്പനാൽ കുടുംബാംഗമാണ്. മക്കൾ: സുനു (ഓസ്‌ട്രേലിയ), സുവി (യു.കെ.), സുജ. മരുമക്കൾ: സിബി കൈതമറ്റം (ഞിഴുർ), ഷൈജി കോറപ്പള്ളിൽ (പിറവം), ബിജു പടപുരയ്ക്കൽ (കടുത്തുരുത്തി).