ചങ്ങനാശേരി: നാലുകോടി പുത്തൻപറമ്പിൽ കുഞ്ഞുമോൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പെരുന്തുരുത്തി സെന്റ് പീറ്റേഴ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ:തങ്കമണി, മക്കൾ:റെജി, സുനി, സൗരഭ്, ഷൈമോൾ. മരുമക്കൾ: സതീശ്, കുമാർ, അനീഷ്, ശ്രീജ.