ldf

കോട്ടയം അയ്മനം നാലാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജി രാജേഷിന് ഇത് മൂന്നാം അങ്കം.അർബുദത്തെ പൊരുതി തോല്പിച്ചാണ് വിജി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വീണ്ടുമെത്തുന്നത്.

ഫോട്ടോ: ശ്രീകുമാർ ആലപ്ര