gopi

അടിമാലി: ജില്ലാ തയ്യൽ തൊഴിലാളി മസ്ദൂർ സംഘം അടിമാലി മേഖല പ്രസിഡന്റ് പത്താംമൈൽ ഇഞ്ചകാട്ടിൽ ഇ. എം.ഗോപി (70) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭാര്യ: സുലോചന . മക്കൾ: ഷമോൻ ഗോപി, ഷൈജു ഗോപി. മരുമക്കൾ :സന്ധ്യ ഷമോൻ, സോജാ ഷൈജു.