കോട്ടയം : കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ധർണ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിൽ കുമാർ നിർവഹിച്ചു. കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന് മുൻപിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി വി.പി. ശ്രീരാമൻ സംസാരിച്ചു.