
ആനക്കല്ല് : കിഴക്കേത്തലയ്ക്കൽ കെ.ആന്റണി ജോസഫ് (ജോയിച്ചൻ- 74, വയലുമുറി) നിര്യാതനായി. ഭാര്യ : ഓമന വേഴങ്ങാനം തെങ്ങുംപള്ളി കുടുംബാംഗം. മക്കൾ : ജോജോ ആന്റണി, വിനീത, പരേതനായ ജിജോ. മരുമക്കൾ : നിഷ ഇല്ലിയ്ക്കൽ (അഞ്ചൽ), സോബിൻ ആനത്താനം (കാരികുളം). സംസ്‌കാരം ഇന്ന് 10 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.