കാഞ്ഞിരമറ്റം : ചെരിപുറത്ത് ജോസഫ് ജോസഫ് നിര്യാതനായി. ഭാര്യ : ചിന്നമ്മ നരിമറ്റത്തിൽ കുടുംബാംഗം. മക്കൾ : ലിൻസി, ജെയ്സൺ. മരുമക്കൾ : ഫിലിപ്പ്, ദീപ. സംസ്കാരം ഇന്ന് 10.30 ന് കാഞ്ഞിരമറ്റം മാർശ്ലീവാ പള്ളിയിൽ.