kob-mathy

ഉഴവൂർ : അമ്പേനാട്ട് മത്തായി (കുട്ടി-85) നിര്യാതനായി. ഭാര്യ : ചിന്നമ്മ കിടങ്ങൂർ കോയിത്തുരുത്തിൽ കുടുംബാംഗം. മക്കൾ : ജോയി (അമേരിക്ക), വത്സ, ടോമി (അമേരിക്ക), ബിജു (അമേരിക്ക), മിനി (ഇംഗ്ലണ്ട്), സിൽവി (ഓസ്‌ട്രേലിയ), സിജു (ഫ്രണ്ട്‌സ് ട്രാവൽസ് ഉഴവൂർ). മരുമക്കൾ : സുല (തോണിക്കുഴിയിൽ പുന്നത്തുറ), ജയിംസ് (കുഴിപ്ലാക്കിൽ ഉഴവൂർ), സാലി (നിരപ്പിൽ കുമാരനല്ലൂർ), ഷൈബി (പുളിക്കൽ കോലാനി), സജി (പണിക്കാപ്പറമ്പിൽ വള്ളിച്ചിറ), ലാൻസ് (വരിക്കാശ്ശേരിൽ മോനിപ്പള്ളി), ലൈബി (വള്ളോപ്പിള്ളിൽ രാജപുരം). സംസ്‌കാരം നാളെ 3 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ.