chandra

ചങ്ങനാശേരി : തൃക്കൊടിത്താനം ഉഷസിൽ എൻ.കെ ചന്ദ്രശേഖരപിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മഞ്ചാടിക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ ശ്മശാനത്തിൽ. ഭാര്യ: ഉഷ ചന്ദ്രൻ നെടുങ്ങാടപ്പള്ളി മലമ്പാറയ്ക്കൽ കുടുംബാംഗം. മക്കൾ: ഉല്ലാസ് ചന്ദ്രൻ, അഞ്ജു നിതിൻ. മരുമകൻ: ടി. നിതിൻ.