കോട്ടയം : ഡൽഹിയിലെ കർഷക പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് കേരളത്തിൽ ഉടനീളം വഴിയോര സമരങ്ങൾ സംഘടിപ്പിക്കുമെന്ന്‌ ജോസ് കെ മാണി അറിയിച്ചു. പ്രചാരണ പരിപാടികളിലും ഗൃഹസന്ദർശനത്തിലും സ്ഥാനാർത്ഥികൾ പ്ലക്കാർഡുകളേന്തി എത്തും.