
കോരുത്തോട് : പള്ളിപ്പടി ആദ്യകാല റബർ വ്യാപാരിയും, കോരുത്താട് സർവീസ് സഹകരണ ബാങ്ക് സ്ഥാപകനും ആദ്യ സെക്രട്ടറിയും ആയിരുന്ന അറയ്ക്കപ്പറമ്പിൽ എ.വി.ജോസഫ് (കുഞ്ഞേപ്പുചേട്ടൻ - 98) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ തീക്കോയി മുതുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ : മേരി, ലൂസി, ജോസ്, ബേബി, സെലിൻ, ലില്ലിക്കുട്ടി (റിട്ട. സെക്രട്ടറി കോരുത്തോട് സഹകരണ ബാങ്ക്), ജോർജ്ജ്കുട്ടി. മരുമക്കൾ : ജോസഫ് കടവനാൽ, വത്സമ്മ പനച്ചിക്കൽ, മെർളി കല്ലുകളം, ദേവസ്യാ കണ്ടത്തിൽ, ചാക്കോച്ചൻ മലമാക്കൽ, സെബാസ്റ്റ്യൻ ഈഴക്കുന്നേൽ, സിജി എണ്ണംബ്രായിൽ. സംസ്‌കാരം ഇന്ന് 10 ന് കോരുത്തോട് സെന്റ് ജോർജ്ജ് ദേവാലയത്തിൽ.