
അയ്യപ്പൻകോവിൽ: മേരികുളം ചേമ്പളം ഇലവുങ്കൽ ഇ.ടി. വർഗീസ്(രാജു-66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ റോസമ്മ(കുട്ടിയമ്മ) ഉപ്പുതറ കീളക്കാട്ട് കുടുംബാംഗം. മക്കൾ: അരുൺ വർഗീസ്(ഓസ്‌ട്രേലിയ), അജിത്ത് വർഗീസ്, അഭിലാഷ് വർഗീസ് (സൗദി), അജയ് വർഗീസ്. മരുമക്കൾ: സോണിയ(ഓസ്‌ട്രേലിയ), ആഷ കളപ്പുരയ്ക്കൽ(ഉപ്പുതറ).