കുറുമുള്ളൂർ : മംഗലശ്ശേരിൽ മനോജ് കുമാർ (52) നിര്യാതനായി. ഭാര്യ : മിനു മനോജ് (കാണക്കാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, നിലവിൽ 13-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ) മക്കൾ : ആദർശ്.എം.നായർ, അർച്ചന.എം. നായർ. സംസ്‌കാരം നടത്തി. സഞ്ചയനം 6 ന്.