ചങ്ങനാശേരി : പെരുന്ന ഉമ്പിഴിയിൽ മുഹമ്മദ് ഷരീഫ് (73) നിര്യാതനായി. ഭാര്യ : റസീന. മക്കൾ : റീന, റിനിൽ. മരുമക്കൾ : മജീദ്, ഷാനി. കബറടക്കം നടത്തി.