kob-mikayel

രാമപുരം : പള്ളിവാതുക്കൽ മിഖായേൽ (81) നിര്യാതനായി. സഹോദരങ്ങൾ : മാത്യു, യോഹന്നാൻ, പരേതരായ ആഗസ്തി, മോനിക്ക. സംസ്‌കാരം ഇന്ന് 10.30 ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയിൽ.