ചങ്ങനാശേരി : നഗരസഭയിൽ വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്ത വോട്ടർമാർക്കുളള തിരിച്ചറിയൽ കാർഡ് 5, 6 തീയതിയികളിൽ എസ്.ബി കോളേജിന് സമീപം നഗരസഭാ ഹാളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടർമാർക്ക് നേരിട്ട് കൈപ്പറ്റണം. വോട്ടർമാർ തങ്ങളുടെ ഏതെങ്കിലും ഒരു തിരിച്ചറിയിൽ രേഖയുമായി നേരിട്ട് ഹാജരാണമെന്ന് സെക്രട്ടറി അറിയിച്ചു.