kob-mathew

കട്ടച്ചിറ : താന്തോന്നിയിൽ മാത്യു (95) നിര്യാതനായി. ഭാര്യ : പരേതയായ അന്നക്കുട്ടി കട്ടച്ചിറ കല്ലുവെട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ആലീസ്, ബേബി, ജെസി, സാജു. മരുമക്കൾ : ബേബി( കൂനത്താൻ കാലടി), മിനി (മരശ്ശേരിയിൽ അതിരമ്പുഴ), ജോബോയ് (ചക്കനാട്ടുമലയിൽ പുല്ലാട്
സാനി (ഇടയാടിമൂലയിൽ മാന്നാനം). സംസ്‌കാരം ഇന്ന് 2 ന് കട്ടച്ചിറ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.