ചങ്ങനാശേരി: കൊവിഡ് 19 വ്യാപനം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എൻ.എസ്.എസ് ഹെഡ് ഓഫീസിന് ഡിസംബർ 12 വരെ അവധി പ്രഖ്യാപിച്ചിതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.