kob-rajama

വാഴൂർ : കൊടുങ്ങൂർ അക്കരത്താഴെ പരേതനായ ഇ.പദ്മനാഭപിള്ളയുടെ ഭാര്യ വി.എൻ.രാജമ്മ (89) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, പദ്മകുമാരി, പ്രസന്നകുമാർ, പരേതനായ ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ: ശ്യാമളാദേവി, കെ.ജി.മോഹനൻ നായർ, എം.സിന്ധു, പരേതനായ വി.ജി.സദാശിവൻ നായർ. സംസ്‌കാരം നടത്തി.