പൊൻകുന്നം: ഒന്നാംമൈൽ കണ്ടത്തുങ്കൽ ചെങ്ങാലിക്കുഴിയിൽ കാസിമിന്റെ മകൾ സുലൈഖ ബീവി(49) നിര്യാതയായി. മകൻ: സമദ് (കുവൈറ്റ്). കബറടക്കം നടത്തി.