kob-sisily

കൊങ്ങാണ്ടൂർ : മഠത്തിൽ പരേതനായ ജോസെഫിന്റെ ഭാര്യ സിസിലി (89)നിര്യാതയായി. ആർപ്പൂക്കര പഴൂർ കുടുംബാംഗം. മക്കൾ : ലില്ലിക്കുട്ടി (റിട്ട. ടീച്ചർ, തളിപ്പറമ്പ്), മറിയമ്മ, ആനി (റിട്ട. ടീച്ചർ), സണ്ണിച്ചൻ (റെയിൽവേ), ബേബിച്ചൻ, ലൈസമ്മ (റബർബോർഡ്). മരുമക്കൾ : പരേതനായ ജോർജ് (നാമറ്റത്തിൽ, തളിപ്പറമ്പ്), മാത്യു കെ.കെ(കടവിൽ, ചങ്ങനാശ്ശേരി), സെബാസ്റ്റ്യൻ(നെല്ലിക്കാട്ടിൽ, കളത്തൂർ), സാലി ജോസഫ് (കാവാലത്ത്, നെല്ലാപ്പാറ), ജെസ്സി(പടിഞ്ഞാറേക്കുറ്റ്, അയർക്കുന്നം), സണ്ണി (കൊച്ചുകരോട്ട്, വയല). സംസ്‌കാരം ഇന്ന് 9.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ.