
വാഴൂർ : ചാമംപതാൽ കരിങ്ങനാട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ പി.ജി.രാധാമണിയമ്മ (80) നിര്യാതയായി. മക്കൾ : പി.പി.ശോഭനകുമാരി, പി.പി.അനിൽകുമാർ(റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ), പി.പി.സുരേഷ്‌കുമാർ (എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്.). മരുമക്കൾ: ഗീത ജി.പണിക്കർ, സോമിനി കെ.നായർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.