obit-mary-91

മാട്ടുക്കട്ട: ഇലവുങ്കൽചാലിൽ പരേതനായ ആന്റണി വർക്കിയുടെ ഭാര്യ മേരി(91) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. കൊഴുവനാൽ കീച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി, ഗ്രേസി, ജാൻസി, ബിജുമോൻ, പരേതനായ ജോർജ്. മരുമക്കൾ: അമ്മിണി ജോർജ് ആറാണിയിൽ, തങ്കച്ചൻ കുറ്റിയാനിക്കൽ, കുഞ്ഞച്ചൻ കൈതമറ്റത്തിൽ, ടോമി കാട്ടൂർ, പരേതനായ ജോയി ആനിത്തോട്ടത്തിൽ.