ചമ്പക്കര : ആലപ്പള്ളിൽ വിജയകുമാർ ( കുഞ്ഞുമോൻ - 59) നിര്യാതനായി. ഭാര്യ : പരേതയായ രാധ, കടപ്പൂർ വട്ടത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: അഖിൽ വെള്ളുകുന്ന്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.