
എലിക്കുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഉരുളികുന്നം പുലിയന്നൂർക്കാട്ടിൽ കെ.പി.രാധാകൃഷ്ണൻ നായരുടെ (60) സംസ്‌കാരം നടത്തി. ആർ.എസ്.എസ്.പൊൻകുന്നം താലൂക്ക് മുൻകാര്യവാഹ് ആയിരുന്നു. ഭാര്യ: ഇന്ദിര ഭരണങ്ങാനം പിഷാരത്ത് കുടുംബാംഗം. മക്കൾ: പാർവതി, പവിത്ര. മരുമകൻ: വിഷ്ണു(കാരംപതാലിൽ വയലിൽ, മണിമല).