ചങ്ങനാശേരി : ഐക്യജനാധിപത്യമുന്നണി 10-ാം വാർഡ് കൺവെൻഷൻ ജില്ലാ യു.ഡി.എഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി.എച്ച് ഷാജഹാൻ, പി.എൻ.നൗഷാദ്, ജോർജുകുട്ടി മാപ്പിളശ്ശേരി, ആന്റണി കുന്നുംപുറം, ചെറിയാൻ ചാക്കോ, എം.റ്റി.സനേഷ്, ഡിസ്നി പുളിമൂട്ടിൽ, കുഞ്ഞുമോൻ പുളിമൂട്ടിൽ, ബിനു അമ്പാടൻ എന്നിവർ പങ്കെടുത്തു.