തെക്കേത്തുകവല : കുമ്പളാനിക്കൽ പരേതനായ നിക്ലാവോസിന്റെ ഭാര്യ വനജാക്ഷി (കുഞ്ഞമ്മ-86) നിര്യാതയായി. മക്കൾ : ഷാജി, മോളി. മരുമക്കൾ : ജോസി (ഓതറക്കുന്നേൽ, കരിമ്പനക്കുളം), ജോസ് (കൊച്ചുചേരിക്കൽ, തെങ്ങണ). സംസ്‌കാരം നടത്തി.