
എലിക്കുളം : ശ്യാംഭവനിൽ (വേങ്ങോലിൽ) പരേതനായ തുളസീദാസൻ നായരുടെ ഭാര്യ സ്വർണമ്മ (64) നിര്യാതയായി. പൊൻകുന്നം കണ്ണച്ചൻകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ശ്യാംദാസ്, സന്ദീപ്ദാസ്. മരുമക്കൾ: ശശികല ടി.നായർ (ഇടകടത്തി), ജിൽഷ(കാടൻകോഡ്, പാലക്കാട്). സംസ്‌കാരം നടത്തി. സഞ്ചയനം 10 ന്.