kob-karu

തൃക്കൊടിത്താനം : കുന്നുംപുറത്തു വീട്ടിൽ കരുണാകരൻ (71-മുൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ) നിര്യാതനായി.
ഭാര്യ : സരോജിനി. മക്കൾ : സുനിൽ, അനിൽ , അഭിലാഷ്. മരുമക്കൾ : പ്രിയ, രമ്യ, നിഷ. സംസ്കാരം നടത്തി.