kob-manikanda

കാവാലം : റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കുന്നുമ്മ കളരിക്കൽ സി.പി. മണികണ്ഠദാസ് (79) നിര്യാതനായി. ഭാര്യ: ശാന്തമ്മ ദാസ് പുഴവാത് കാരയ്ക്കാട് പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: മിനമോൾ, മായാദേവി (ഖത്തർ), മോഹൻദാസ് (കാനഡ). മരുമക്കൾ: സുരേന്ദ്രൻ (ആലപ്പുഴ), റെജമോൻ (കാരിത്താസ്), ആശാ മോഹൻദാസ് (ആലപ്പുഴ). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.