മാഞ്ഞൂർ: പുത്തൻപറമ്പിൽ പരേതനായ കങ്കാളി നീലകണ്ഠന്റെ മകൻ പി.എൻ സുകുമാരൻ (82, റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: സുനുകുമാർ,സുജീവ് കുമാർ (റെയിൽവേ). മരുമക്കൾ: ശാന്തി,ബിന്ദു. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.