കണക്കാരി :വടക്കാഞ്ചേരി പറങ്ങോടാശാട്ടിൽ ടി. ദയകുമാറിന്റെ ഭാര്യ ഉഷ ദയകുമാർ(57) (ന്യൂഡൽഹി )നിര്യാതയായി. കണക്കാരി അഴക്കുമാടത് കേശവൻ നായരുടെ മകളാണ്. സംസ്‌കാരം നാളെ 10ന് ഡൽഹിയിൽ. മക്കൾ :പാർവതി, പ്രവീൺ. മരുമകൻ :സുബിൻ