കാരിക്കോട്:: മൂർക്കാട്ടിൽ ഇട്ടിയുടെ ഭാര്യ അമ്മിണി(73) നിര്യാതയായി. മക്കൾ:റെജി,മനോജ്. മരുമക്കൾ: ജയശ്രീ റെജി, ധന്യ മനോജ്. സംസ്‌കാരം ഇന്ന് 10ന് മൂക്കാട്ടിപ്പടിയിലെ വീട്ടുവളപ്പിൽ.