ചങ്ങനാശേരി:നഗരസഭ 11-ാം വാർഡ് യുഡിഎഫ് കൺവൻഷൻ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് വാർഡ് പ്രസിഡന്റ് ബനഡിക്ട് മെയിൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ബ്രൂസ്, ജോർജുകുട്ടി മാപ്പിളശ്ശേരി, സിയാദ് അബ്ദുൾ റഹ്മാൻ, അഡ്വ.ചെറിയാൻ ചാക്കോ, ത്രേസ്യാമ്മ ജോസഫ് , ജോണി കരിമറ്റം, ഷിബു ലോബോ, അജി, ജൂലി സുരേഷ്, ജോസ് ജോസഫ് എന്നിവർ പങ്കെടുത്തു.