kc-joseph

പൊങ്ങന്താനം: ഇല്ലിക്കൽ കെ.സി.ജോസഫ് (കുഞ്ഞമോൻ 73 റിട്ട:കെ.എസ് .ഇ .ബി ഓവർസിയർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് ഐ .പി .സി കവളിമാവ് സെൻട്രൽ സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ ജോസഫ് , കാവലിച്ചിറ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് ജോസഫ് (മസ്‌ക്കറ്റ് ), ജിനു ജോസഫ് (ദുബായ് ). മരുമക്കൾ: ലി ൻസിമോൾ മനോജ്, ജോമോൾ ജിനു .