
ഇൻഡസ്ട്രിയൽ നഗർ (ചങ്ങനാശേരി): മടുക്കമ്മൂട് അൽഫോൻസാ നഗർ കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി മറ്റത്തിൽ ആന്റണി ജോസഫ് (ബേബിച്ചൻ ) ന്റെ ഭാര്യ മേരിക്കുട്ടി (അമ്മിണി 74) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വെരൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ. പരേത കാസർഗോഡ് ബന്തടുക്ക പള്ളിക്കൽ കടുംബാംഗമാണ്.