vijayan

മുനിയറ: കരിമല പുളിക്കൽ വിജയൻ(65) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ: ഓമന കമ്പിളികണ്ടം ആശാരിക്കുടിയിൽ കുടുംബാംഗം. മക്കൾ :ബിന്ദു, പ്രവീൺ, ബീന.മരുമക്കൾ: അജു കുന്നേൽ, പണിക്കൻകുടി, നിഷ കോലടിയിൽ, തോപ്രാംകുടി, സനീഷ് ആലേക്കുടിയിൽ പൂതാളി.