
തോട്ടപ്പുഴ: കെ.എസ്.ഇ.ബി റിട്ട. സബ് എഞ്ചിനീയർ കാട്ടൂർ മുത്തൂറ്റുകാലായിൽ കെ.വി. സ്‌കറിയാ (അനിയൻ-75) നിര്യാതനായി. ഇടവകയുടെ പ്രാരംഭകാല സെക്രട്ടറിയായിരുന്നു. ഭാര്യ: ലിസി നിരണം ചിറയപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയൽ (ദുബായ്), ജെലിൻ, ജോബ് (ദുബായ്). മരുമക്കൾ : റോഷിൻ (ദുബായ്), മഞ്ചു (സൗത്ത് ഇന്ത്യൻ ബാങ്ക്). സംസ്‌കാരം വെള്ളിയാഴ്ച 11 ന് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ.