
തൃക്കൊടിത്താനം: ചേന്നങ്കരി അറയ്ക്കത്തറ ത്രേസ്യാമ്മ ജോസഫ് (കുഞ്ഞമ്മ-74) നിര്യാതയായി. വേഴപ്രാ കുമ്പംവേലി കുടുംബാംഗമാണ്. മക്കൾ: സിബി അറയ്ക്കത്തറ (എ.ജെ. ട്രേഡിംഗ് കമ്പനി), ലാലിച്ചൻ ജോസഫ് (യു.കെ), ആന്റണി ജോസഫ് (ആംഗ്ലിയൻ സൊല്യൂഷൻസ്). മരുമക്കൾ: പരിമൾ ആന്റണി പാറയ്ക്കൽ (ടീച്ചർ സെന്റ് ആൻസ് ജിഎച്ച്എസ്, ചങ്ങനാശേരി), ലീനാ ലാലിച്ചൻ കണ്ടാരപ്പള്ളി (യുകെ), അജു ദേവസ്യാ തട്ടാരുപറമ്പിൽ പായിപ്പാട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനാ ദേവാലയത്തിൽ.