തൊടുപുഴ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കല്ലിട (ലാൽ നിവാസ്) എൻ .രാമകൃഷ്ണന്റെ ഭാര്യ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ റിട്ട . അദ്ധ്യാപിക ലീല രാമകൃഷ്ണൻ(78 )നിര്യാതയായി . സംസ്‌കാരം നടത്തി.മക്കൾ: ലാൽ .ആർ .കല്ലിട ( കല്ലിട ഫാർമസി, തൊടുപുഴ), ലൈജു ആർ. കല്ലിട( അഡ്വക്കറ്റ്, ഹൈക്കോർട്ട് എറണാകുളം). മരുമക്കൾ: ഗംഗ ലാൽ, സ്വപ്ന ലൈജു( കോപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്).