ramapuram

രാമപുരം : തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് രാമപുരം ടൗണിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം. എൽ.ഡി.എഫിന്റെ സമാപന സമ്മേളനം നടക്കുമ്പോൾ യു.ഡി.എഫ് മരങ്ങാട് വാർഡ് സ്ഥാനാർത്ഥി റോബി ഊടുപുഴയുടെ നേതൃത്വത്തിൽ ബൈക്ക് റാലി എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.