കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ 12, 13 തീയതികളിൽ പ്രീമാര്യേജ് കോഴ്‌സ് നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു. ഓൺലൈനായി നടക്കുന്ന കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 11ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447115002