കിടങ്ങൂർ: കൊച്ചുപുരയ്ക്കൽ അമ്മിണി തങ്കപ്പൻ (86)​ നിര്യാതയായി. മക്കൾ: മുരളീധരൻ,​ പ്രകാശ്,​ ഹരിക്കുട്ടൻ,​ സന്തോഷ്,​ രാജേഷ്,​ വത്സല,​ ശ്യാമള. മരുമക്കൾ: വിനു,​ വിജയൻ,​ ശ്രീജ,​ ശശികല,​ പുഷ്പ,​ ഉഷ. സംസ്കാരം നടത്തി.