മാന്നാനം : പുത്തൻ പുരയിൽ പരേതനായ ഗോപാലന്റെ മകൾ പൊന്നമ്മ (72) നിര്യാതയായി, മാതാവ് ദേവകി. സഹോദരങ്ങൾ: ശശീന്ദ്രൻ.പി.ജി, സുധാമണി, ശോഭന, ഷാജി, പ്രസാദ്, മിനിമോൾ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് സഹോദരൻ ഷാജി.പി.ജി യുടെ വിട്ടുവളപ്പിൽ.