kob-omana

പാലാ : വള്ളിച്ചിറ കല്ലിൽ പരേതനായ ഭക്തൻ നായരുടെ ഭാര്യ ഓമന (78) നിര്യാതനായി. വിളക്കുമാടം മാണിക്കത്ത് കുടുംബാംഗമാണ്. മക്കൾ : സനൽ കുമാർ, ഗീത, അനിൽ കുമാർ. മരുമക്കൾ: ഭാസ്‌കരൻ, രേഖ, സ്മിത. സംസ്‌കാരം നടത്തി.