
ഒളശ്ശ : വൈക്കര ഇല്ലത്ത് പരേതനായ ശ്രീകൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ദ്രൗപതി അന്തർജ്ജനം(79) നിര്യാതയായി. മക്കൾ: ഈശ്വരൻ നമ്പൂതിരി (മുൻ റബർ ബോർഡ് ഉദ്യോഗസ്ഥൻ), കൃഷ്ണൻ നമ്പൂതിരി (കെ.എസ്.ആർ.ടി.സി), സരസ്വതിദേവി (കുളപ്പട). മരുമക്കൾ : ഗീത (ബാലരാമപുരം), മായ (മരുതക്കുഴി, എൽ.ഐ.സി,കോട്ടയം), ഗോപാലകൃഷ്ണൻ പോറ്റി (കുളപ്പട). സംസ്‌കാരം നടത്തി.