kob-thankapa

മുക്കൂട്ടുതറ : മുട്ടപ്പള്ളി കല്ലികുളം തങ്കപ്പൻ (അപ്പച്ചൻ-65) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി കൊടുങ്ങൂർ ചീനിയിൽ കുടുംബാംഗം. മക്കൾ : സന്തോഷ്, സജി, അജി. മരുമക്കൾ : ബീന, രാജി, സുനിത. സംസ്കാരം നടത്തി.