election-duty
കരുത്തനായ് ഉണരാൻ... തിരഞ്ഞെടുപ്പ്കാലം പൊലീസിനെ സംബന്ധിച്ച് ഉറക്കമില്ലാത്ത ദിനാരാത്രങ്ങളാണ്. ആദ്യഘട്ട വോട്ടിംഗ് പൂർത്തിയായ ഇടുക്കി ജില്ലയിലെ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യൻ സ്കൂളിലെ സ്‌ട്രോംഗ് റൂമിന് രാപകലില്ലാതെ കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്തിന്റെ വിശ്രമവേളയിൽ ക്ലാസ് മുറിയിൽ കിടന്ന് അല്പമൊന്ന് മയങ്ങിയപ്പോൾ.

കരുത്തരായ് ഉണരാൻ... തിരഞ്ഞെടുപ്പ്കാലം പൊലീസിനെ സംബന്ധിച്ച് ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണ്. ആദ്യഘട്ട വോട്ടിംഗ് പൂർത്തിയായ ഇടുക്കി ജില്ലയിലെ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യൻ സ്കൂളിലെ സ്‌ട്രോംഗ് റൂമിന് രാപകലില്ലാതെ കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്തിന്റെ വിശ്രമവേളയിൽ ക്ലാസ് മുറിയിൽ കിടന്ന് അല്പമൊന്ന് മയങ്ങിയപ്പോൾ.