kob-annama

ആനിക്കാട് : കിഴക്കേക്കര പരേതനായ കെ.സി.ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (76) നിര്യാതയായി. മക്കൾ : ബെറ്റി, ബീന, ബിനു, അനു. മരുമക്കൾ : ജോൺ, സെബാസ്റ്റ്യൻ, ജയബാൽ, ജോസ്. സംസ്കാരം നാളെ 2 ന് ആനിക്കാട് തിരുക്കുടുംബം ബേത്‌ലഹേം മലങ്കരകത്തോലിക്കാ പള്ളിയിൽ.